‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് രാ​മ​പു​രം അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്​ലാമി​യ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​അ​ബ്ദു​ൽ റ​ഹീ​മി​ൽ​നി​ന്ന് ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടീവ് എം. ​അ​ബ്ദു​ല്ല ഏ​റ്റു​വാ​ങ്ങു​ന്നു

രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങായി രാമപുരം അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ വി​ദ്യാ​ർ​ഥി​ക​ൾ

മ​ങ്ക​ട: മാ​ര​ക​രോ​ഗ​ങ്ങ​ളാ​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ശാ​രീ​രി​ക പ്ര​യാ​സ​ങ്ങ​ളാ​ൽ ദു​രി​ത ജീ​വി​ത​ത്തി​ലാ​യ​വ​ർ​ക്കും സാ​ന്ത്വ​ന​മേ​കു​ന്ന ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​ർ പ​ദ്ധ​തി​യി​ലേ​ക്ക് രാ​മ​പു​രം അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ വി​ദ്യാ​ർ​ഥി​ക​ൾ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​അ​ബ്ദു​ൽ റ​ഹീ​മി​ൽ​നി​ന്ന് ‘മാ​ധ്യ​മം’ ഹെ​ൽ​ത്ത്‌ കെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് എം. ​അ​ബ്ദു​ല്ല തു​ക ഏ​റ്റു​വാ​ങ്ങി.

ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക സ​മാ​ഹ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ ടി.​കെ. മു​ഹ​മ്മ​ദ്‌ സു​ഫി​യാ​ൻ, കെ.​പി. ഇ​ൻ​സാ​ഫ് ഹു​നൈ​ൻ, പി. ​മു​ഹ​മ്മ​ദ്‌ ഹ​നീ​ൻ, പി. ​ഷ​ഹ​ബാ​സ് അ​മ​ൻ, കെ.​പി. അ​യ്ന, എം. ​ഹ​ന്ന, കെ.​സി. നി​ബ ഫാ​ത്തി​മ, പി.​ടി. മു​ഹ​മ്മ​ദ്‌ ഷ​യാ​ൻ, പി. ​മു​ഹ​മ്മ​ദ്‌ ഹം​ദാ​ൻ, കെ.​പി. മ​ഹ​റി​സ്, വി. ​ജ​ന്ന ആ​യി​ഷ എ​ന്നി​വ​ർ​ക്കു മാ​ധ്യ​മ​ത്തി​ന്റെ ഉ​പ​ഹാ​രം ന​ൽ​കി. മ​ദ്റ​സ പ്ര​സി​ഡ​ന്റ്‌ കെ.​പി. അ​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്‌, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പ​ട​പ്പ​റ​മ്പ് ഏ​രി​യ പ്ര​സി​ഡ​ന്റ്‌ സി. ​ബ​ഷീ​ർ, അ​ധ്യാ​പ​ക​ർ എ.​കെ. സ​ഹ​ദ് ഷ​മീ​ർ, ഷ​ബീ​ർ, കെ. ​മു​ഹ​മ്മ​ദ്‌ അ​ലി, സീ​ന​ത്ത്, മാ​ധ്യ​മം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ ടി. ​അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പി. ​മു​ഹ​മ്മ​ദ്‌ ഹം​ദാ​ൻ പ്രാ​ർ​ഥ​ന​യും പി.​കെ. നി​യാ​സ് ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Ramapuram Al Madrasa Tul Islamia Students Extend Help to Patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.