110 വയസ്സായ കുഞ്ഞിമൊയ്​തീനെ ചേരിയം ഹൈസ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു

110 ആണ്ടിന്‍റെ ഒാർമകളുമായി കുഞ്ഞിമൊയ്തീൻ; ആദരിച്ച്​ അധ്യാപകരും രക്ഷിതാക്കളും

മങ്കട: 110 വയസ്സായ കർഷകനെ ചേരിയം ഹൈസ്കൂളിന്‍റെ നേതൃത്വത്തിൽ ആദരിച്ചു. പൊന്തൊടികയിലെ കേരളാംതൊടി കുഞ്ഞിമൊയ്തീനെയാണ് സ്വാതന്ത്ര്യ ദിനത്തിന്‍റെ ഭാഗമായി ചേരിയം ഗവ.ഹൈസ്കൂൾ പി.ടി.എ യും അധ്യാപകരും ആദരിച്ചത്.

പ്രധാനാധ്യാപകൻ അൻവർ ബഷീർ പൊന്നാട അണിയിച്ചു. പി.ടി. എ പ്രസിഡൻ്റ് യു.പി ബഷീർ, എസ്.എം.സി ആൻഡ് എസ്.എം.ഡി.സി അംഗം കളത്തിൽ മുഹമ്മദലി, കെ.വി.നദീർ, പി.ടി.സൈഫുദ്ധീൻ, നിസാർ, സംഗീത, റജീന, കെ.ടി. റിയാസ് എന്നിവർ പങ്കെടുത്തു. കെ.ടി. മൊയ്തി നന്ദി പറഞ്ഞു.



Tags:    
News Summary - pta honored kunjimoideen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.