Posted On
date_range Updated On
date_range മങ്കടയിൽ വൈദ്യുതി മുടങ്ങും
മങ്കട: 11 കെവി കെവി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ തിങ്കൾ (മേയ് 31) രാവിലെ 8 മുതൽ വൈകുന്നേരം 4 വരെ മങ്കട പഞ്ചായത്ത്, ആയിരനാഴി പടി, കോഴിക്കോട്ട് പറമ്പ്, തണ്ണികുഴി എന്നീ ഭാഗങ്ങളിൽ വൈദ്യുത വിതരണം തടസ്സപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.