സെല്‍വം
Posted On
date_range Updated On
date_range സ്ഫോടകവസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ
മങ്കട: അങ്ങാടിപ്പുറത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടകവസ്‌തുക്കളുമായി തമിഴ്നാട് സ്വദേശി പിടിയിൽ. സേലം സ്വദേശി സെല്‍വത്തെയാണ് (50) മങ്കട എസ്.ഐ ഷിജോ സി. തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തത്.
അങ്ങാടിപ്പുറം ഓരാടംപാലത്തെ ക്വാര്‍ട്ടേഴ്സില്‍നിന്നാണ് 186 ജലാറ്റിന്‍സ്റ്റിക്കുകളും 150 ഡിറ്റണേറ്ററുകളും 10 കെട്ട് ഫ്യൂസ് വയറുകളും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.