മലപ്പുറം: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അധ്യാപക റിക്രൂട്ട്മെന്റിനായി ജോബ്ഫെയർ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ഒഴിവുകളുടെ വിവരങ്ങൾ mpmempcentre@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 8078428570 എന്ന വാട്സ് ആപ്പ് നമ്പറിലോ എംപ്ലോയബിലിറ്റി സെന്ററിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ല എംപ്ലോയ്മെന്റ് ഓഫിസർ അറിയിച്ചു. ഫോൺ: 04832734737, 8078428570.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.