സ്ഥാനമൊഴിഞ്ഞ ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ (ഇടത്) പുതിയ കലക്ടർ വി.ആർ. ​പ്രേംകുമാറിനെ സ്വീകരിക്കുന്നു (ഫയൽ ചി​ത്രം)

മലപ്പുറം: പുതിയ കലക്​ടറുടെ താമസം ഗെസ്​റ്റ്​ ഹൗസിൽ, മു​ൻ ക​ല​ക്​​ട​ർ ബം​ഗ്ലാ​വ്​ ഒ​ഴി​ഞ്ഞി​ല്ല

മ​ല​പ്പു​റം: ജി​ല്ല​യു​ടെ പു​തി​യ ക​ല​ക്​​ട​ർ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത്​ ഒ​രാ​ഴ്​​ച​യാ​യി​ട്ടും താ​മ​സം സ​ർ​ക്കാ​ർ ഗെ​സ്​​റ്റ്​ ഹൗ​സി​ൽ. മു​ൻ ക​ല​ക്​​ട​ർ ബം​ഗ്ലാ​വ്​ ഒ​ഴി​യാ​ത്ത​തി​നാ​ലാ​ണ്​ പു​തി​യ ക​ല​ക്​​ട​ർ​ക്ക്​ ഗെ​സ്​​റ്റ്​ ഹൗ​സി​ൽ താ​മ​സി​ക്കേ​ണ്ടി​വ​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച​യാ​ണ് എം​പ്ലോ​യ്​​മെൻറ്​ ആ​ൻ​ഡ്​​ ട്രെ​യി​നി​ങ്​ ഡി​പ്പാ​ർ​ട്മെൻറ്​ ഡ​യ​റ​ക്​​ട​റാ​യി​രു​ന്ന​ വി.​ആ​ർ. പ്രേം​കു​മാ​ർ ക​ല​ക്​​ട​റാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. കെ. ​ഗോ​പാ​ല​കൃ​ഷ്​​ണ​ന്​ പ​ക​ര​മാ​യി​രു​ന്നു പു​തി​യ നി​യ​മ​നം. പ്രേം​കു​മാ​റി​െൻറ ത​സ്​​തി​ക​യി​ലേ​ക്കാ​യി​രു​ന്നു മു​ൻ ക​ല​ക്​​ട​ർ ​േഗാ​പാ​ല​കൃ​ഷ്​​ണ​നെ നി​യ​മി​ച്ച​ത്.

എ​ന്നാ​ൽ, പു​തി​യ ക​ല​ക്​​ട​ർ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത്​ ഒ​രാ​ഴ്​​ച​യാ​യി​ട്ടും ഇ​ദ്ദേ​ഹം താ​മ​സി​ച്ചി​രു​ന്ന ക​ല​ക്​​ട​ർ ബം​ഗ്ലാ​വ്​ ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തോ​ടെ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ പ്രേം​കു​മാ​ർ ഗെ​സ്​​റ്റ്​ ഹൗ​സി​ൽ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - Malappuram: Accommodation of new Collector at Guest House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.