Posted On
date_range Updated On
date_range കോട്ടക്കുന്നിൽ ഇനി നടക്കാം
മലപ്പുറം: പ്രഭാതസവാരിക്കാര്‍ക്കായി കോട്ടക്കുന്ന് പാര്‍ക്ക് തുറന്നു. ബുധനാഴ്ച ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണെൻറ നേതൃത്വത്തിലാണ് തുറന്നത്. പുലര്‍ച്ച അഞ്ചുമുതല്‍ എട്ട് വരെയായാണ് പ്രവേശനം. അകത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് പാര്‍ക്കിങ് ഗ്രൗണ്ടില്‍ മാത്രം വാഹനം നിര്‍ത്താന്‍ അനുവാദം നല്കി.നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി, വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.എ. ശബീര്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.