പീ​ഡ​നം: യു​വാ​വി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തു

കൊ​ണ്ടോ​ട്ടി: പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കാ​സ​ര്‍കോ​ട്​ ബേ​ക്ക​ല്‍ സ്വ​ദേ​ശി ശ​ബീ​റി​നെ​യാ​ണ്​ (35) കൊ​ണ്ടോ​ട്ടി ഡി​വൈ.​എ​സ്.​പി കെ. ​അ​ഷ​റ​ഫി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പോ​ക്​​സോ കു​റ്റം ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ത്തി​ലെ പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ് പ്ര​തി അ​റ​സ്​​റ്റി​ലാ​യ​ത്. ഈ ​പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഫ​റോ​ക്ക്, കൊ​ണ്ടോ​ട്ടി സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് കേ​സു​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തി​ല്‍ മൂ​ന്നു​പേ​ര്‍ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു.

Tags:    
News Summary - Torture: Young man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.