സോ​ളി​ഡാ​രി​റ്റി കൊ​ണ്ടോ​ട്ടി ഏ​രി​യ സ​മ്മേ​ള​ന​ത്തി​ല്‍ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സം​സ്ഥാ​ന ശൂ​റ അം​ഗം ആ​ര്‍. യൂ​സു​ഫ്

സം​സാ​രി​ക്കു​ന്നു

സോളിഡാരിറ്റി ഏരിയ സമ്മേളനം

കൊണ്ടോട്ടി: ആധുനിക ഇന്ത്യയുടെ നിർമിതിയില്‍ മുസ്‌ലിംങ്ങളുടെ പങ്ക് അനിഷേധ്യമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറ അംഗം ആര്‍. യൂസുഫ്. സോളിഡാരിറ്റി ഏരിയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സോളിഡാരിറ്റി സംസ്ഥാന സമിതി അംഗം ബഷീര്‍ തൃപ്പനച്ചി പ്രമേയം വിശദീകരിച്ചു. ഏരിയ പ്രസിഡന്റ് പി.പി. ഷഫാദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാന്‍ കോഴിക്കോടന്‍, സോളിഡാരിറ്റി ഏരിയ സമിതി അംഗം പി.എ. റമീം, എസ്.ഐ.ഒ ഏരിയ സമിതി അംഗം മെഹര്‍ സമീഹ് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പി. മുഹമ്മദ് ജസീല്‍, സലീഖ് അഹമ്മദ്, വി. സമീര്‍ അലി, കെ.എം. മുഹമ്മദ് യാസിര്‍ എന്നിവരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. റാലിയും സംഘടിപ്പിച്ചു.

Tags:    
News Summary - Solidarity Area Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.