മലയാള ഭാഷ ദിനത്തിൽ വി.എം. കുട്ടിക്ക് മോയിൻകുട്ടി വൈദ്യർ അക്കാദമിയുടെ ആദരം ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി സമർപ്പിക്കുന്നു
Posted On
date_range Updated On
date_range വി.എം. കുട്ടിയെ ആദരിച്ചു
കൊണ്ടോട്ടി: മലയാള ഭാഷ ദിനാചരണത്തിെൻറ ഭാഗമായി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയെ വീട്ടിലെത്തി ആദരിച്ചു.
അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉപഹാരം സമർപ്പിച്ചു. സെക്രട്ടറി റസാഖ് പയമ്പറോട്ട് അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ഫൈസൽ എളേറ്റിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.