ഏറനാട് മണ്ഡലത്തിലെ എടവണ്ണ പഞ്ചായത്തിെൻറ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ആസൂത്രണം ചെയ്ത സമഗ്ര പദ്ധതി നടപ്പാക്കുന്നത് കിഫ്ബിയുടെ സഹായത്തോടെയാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ദീർഘനാളായി അലട്ടുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ. മേജർ പദ്ധതിയാണിത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയ മേജർ പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു. 47.5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 2016-17 സാമ്പത്തിക വർഷത്തിൽ അനുവദിച്ച പദ്ധതി പ്രവർത്തനങ്ങൾ കഴിഞ്ഞ മാസമാണ് തുടങ്ങാനായത്. ഇത് പൂർത്തിയാവുന്നതോടെ എടവണ്ണ പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തും.
Disclaimer:
ഇത് പരസ്യ സപ്ലിമെൻറാണ്. പരസ്യത്തിൽ പരമാർശിക്കുന്ന അവകാശവാദങ്ങൾ madhyamam.com േൻറതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.