കീം പ്രവേശന പരീക്ഷ കഴിഞ്ഞ് മലപ്പുറം എം.എസ്.പി സ്കൂളില്‍നിന്ന് വരുന്ന വിദ്യാർഥികള്‍
Posted On
date_range Updated On
date_range കീം: മലപ്പുറം ജില്ലയിൽ 22,460 വിദ്യാർഥികൾ
മലപ്പുറം: ജില്ലയിൽ 31 കേന്ദ്രങ്ങളിലായി 22,460 വിദ്യാർഥികൾ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനുള്ള കേരള പ്രവേശന പരീക്ഷ (കീം) എഴുതി. ഫാർമസി കോഴ്സിന് 13,420 കുട്ടികളും എൻജിനീയറിങ്ങിനായി 9,040 കുട്ടികളുമാണ് പരീക്ഷ എഴുതിയത്. രാവിലെ 10 മുതൽ 12.30 വരെ ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലും ഉച്ചക്ക് 2.30 മുതൽ അഞ്ച് വരെ കണക്കിലുമാണ് പരീക്ഷ നടന്നത്. വിദ്യാർഥികൾ രാവിലെ ഒമ്പതോടെ തന്നെ പരീക്ഷ കേന്ദ്രങ്ങളിൽ ഹാജരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.