മോ​ഷ​ണം ന​ട​ന്ന ക​ട​യി​ൽ വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന

ന​ട​ത്തു​ന്നു

പലചരക്ക് കടയിൽ മോഷണം

ക​രു​വാ​ര​കു​ണ്ട്: ഇ​രി​ങ്ങാ​ട്ടി​രി ടൗ​ണി​ലെ പ​ല​ച​ര​ക്ക് ക​ട​യി​ൽ മോ​ഷ​ണം. മേ​ശ​വ​ലി​പ്പി​ൽ സൂ​ക്ഷി​ച്ച 1.6 ല​ക്ഷം രൂ​പ ന​ഷ്ട​പ്പെ​ട്ടു. പൂ​ക്കാ​ട്ടു​തൊ​ടി​ക അ​ക്ബ​റ​ലി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പി.​ടി സ്റ്റോ​ർ ആ​ൻ​ഡ് ബി​രി​യാ​ണി സെൻറ​റി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. മ​റ്റു വ​സ്തു​ക്ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തു. ക​രു​വാ​ര​കു​ണ്ട് പൊ​ലീ​സ്, മ​ല​പ്പു​റ​ത്ത് നി​ന്നു​ള്ള വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ, പൊ​ലീ​സ് ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. 

Tags:    
News Summary - Theft at a grocery store

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.