ഷംനാദ് ആമിയൻ
Posted On
date_range Updated On
date_range കോഡൂർ സ്വദേശിക്കെതിരെ കാപ്പ ചുമത്തി
മലപ്പുറം: കോഡൂർ സ്വദേശി ഷംനാദ് ആമിയനെതിരെ (25) കാപ്പ ചുമത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇയാൾക്ക് ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കാനാകില്ല. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് ഉത്തരവിട്ടത്.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ വധശ്രമം, മോഷണം, ചതി ചെയ്യൽ, തട്ടികൊണ്ടുപോകൽ തുടങ്ങിയ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.