ജാനിഷ മമ്പാട്ട് മൂലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

നിയമ പഠനത്തിനിടെ ജാനിഷ പോർക്കളത്തിൽ

കാളികാവ്: നിയമ പഠനത്തി​െൻറ തിരക്കിനിടയിൽ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ജാനിഷ മംഗലശ്ശേരി. ചോക്കാട് പഞ്ചായത്തിൽ ഇടത് മുന്നണി സി.പി.ഐക്ക് അനുവദിച്ച മമ്പാട്ടു മൂല വാർഡിലാണ് അവസാന വർഷ നിയമ വിദ്യാർഥിനിയായ ജാനിഷ അങ്കത്തിനിറങ്ങുന്നത്.

ഇടത് രാഷ്​ട്രീയത്തിൽ സജീവമായ കൂരിപ്പൊയിലിലെ മംഗലശ്ശേരി അസീസി​െൻറ മകളാണ്. തൊടുപുഴ ലോ കോളജിലെ അവസാന വർഷ പരീക്ഷ എഴുതാനിരിക്കുകയാണ്. ഈ മാസം പൂർത്തിയാകുന്നതോടെ ഒന്നാം റൗണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.