റോ​ഡ​രി​കി​ലെ അ​ഞ്ച് ച​ക്ക​ക​ൾ ഞെ​ട്ട​റ്റ് വീ​ണു; ഒാ​േ​ട്ടാ​യു​ടെ മു​ക​ൾഭാ​ഗം ത​ക​ർ​ന്നു

കാ​ളി​കാ​വ് (മലപ്പുറം): അ​ഞ്ച് ച​ക്ക​ക​ൾ ഒ​രു​മി​ച്ച് വീ​ണ് ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ക​ൾ ഭാ​ഗം ത​ക​ർ​ന്നു. തൊ​ട്ട​ടു​ത്ത് നി​ന്നി​രു​ന്ന വ്യാ​പാ​രി ത​ല​നാ​രി​ഴ​ക്കാ​ണ് ര‍ക്ഷ​പ്പെ​ട്ട​ത്. കാ​ളി​കാ​വ് ജ​ങ്ഷ​നി​ൽ ക​രു​വാ​ര​കു​ണ്ട് റോ​ഡി​ൽ ബീ​ഫ് സ്​​റ്റാ​ൾ ന​ട​ത്തു​ന്ന പാ​ലാ​ട​ൻ മു​ജീ​ബാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് 12നാ​ണ് സം​ഭ​വം. ഏ​റെ തി​ര​ക്കു​ള്ള റോ​ഡ​രി​കി​ലെ ഉ​യ​ര​മു​ള്ള പ്ലാ​വി​ൽ​നി​ന്ന് ച​ക്ക​ക​ൾ ഞെ​ട്ട​റ്റ് ഒ​രു​മി​ച്ച് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ച​ക്ക വീ​ണ് ത​ക​ർ​ന്ന ഓ​ട്ടോ​റി​ക്ഷ വ​ർ​ക്ക്ഷോ​പ്പി​ലേ​ക്ക് മാ​റ്റി.

Tags:    
News Summary - Five jack fruits fell on autorickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.