ഹിദയുടെ ഫോട്ടോ ജില്ല കലക്ടറുടെ ഫേസ്ബുക്ക്
പേജിൽ
Posted On
date_range Updated On
date_range ഹിദക്ക് ജില്ല കലക്ടറുടെ അഭിനന്ദനം
കാളികാവ്: മാലിക് സിനിമയിലെ ഗാനം ആലപിച്ച് ശ്രദ്ധേയയായ ചോക്കാട് മമ്പാട്ട് മൂലയിലെ നാലാം ക്ലാസുകാരി ഹിദക്ക് ജില്ല കലക്ടറുടെ അഭിനന്ദനം. വ്യാഴാഴ്ച കലക്ടർ ഗോപാലകൃഷ്ണൻ ഹിദയുടെ പിതാവ് സക്കീറിെൻറ ഫോണിൽ വിളിച്ചാണ് അനുമോദനം അറിയിച്ചത്.
മാലിക്കിലെ റഹീമും അലീമും എന്ന ഗാനം വൈറലായതറിഞ്ഞാണ് കലക്ടർ ഹിദയെ വിളിച്ചത്. മികവ് നിലനിർത്തണമെന്നും എല്ലാ സഹായവും നൽകുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്. തെൻറ ഫേസ്ബുക്ക് പേജിൽ ഹിദ കോറസ് പാടിയ മാലിക്കിലെ ഗാനത്തിെൻറ വിഡിയോ കലക്ടർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.