മ​ല​പ്പു​റം കു​ന്നു​മ്മ​ലി​ൽ ഐ.​എ​ൻ.​എ​ൽ ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

സുധാകരൻ ഖദറിട്ട ആർ.എസ്.എസ് -ഐ.എൻ.എൽ

മ​ല​പ്പു​റം: രാ​ജ്യ​ത്തി​ന്റെ ഭ​ര​ണ​ഘ​ട​ന​യോ​ടും ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടും രൂ​പ​വ​ത്ക​ര​ണ കാ​ല​ഘ​ട്ടം മു​ത​ൽ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച ആ​ർ.​എ​സ്.​എ​സി​ന്റെ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന് കാ​വ​ലി​രു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് സു​ധാ​ക​ര​ൻ ഖ​ദ​റ​ണി​ഞ്ഞ ആ​ർ.​എ​സ്.​എ​സ് കാ​ര​നാ​ണെ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ. മ​ല​പ്പു​റ​ത്ത് ജി​ല്ല ക​മ്മി​റ്റി​യു​ടെ ഓ​ഫി​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല പ്ര​സി​ഡ​ന്റ് സ​മ​ദ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് സ​ലാം കു​രി​ക്ക​ൾ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഒ.​ഒ. ഷം​സു, ജി​ല്ല ട്ര​ഷ​റ​ർ റ​ഹ്മ​ത്തു​ല്ല ബാ​വ, സി.​പി. അ​ബ്ദു​ൽ വ​ഹാ​ബ്, ഷാ​ജി ശ​മീ​ർ പാ​ട്ട​ശ്ശേ​രി, പ​റാ​ട്ടി കു​ഞ്ഞാ​ൻ, പി.​കെ.​കെ. മൊ​യ്തീ​ൻ​കു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - INL says that K. Sudhakaran is RSS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.