ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്ത്യനിദ്രക്കായി ഖബറിടം ഒരുക്കുന്നു
Posted On
date_range Updated On
date_range പ്രിയപ്പെട്ടവർക്കരികിൽ അന്ത്യനിദ്ര
മലപ്പുറം: കടലുണ്ടിപ്പുഴയോരത്തെ പാണക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഹൈദരലി ശിഹാബ് തങ്ങൾക്ക് അന്ത്യനിദ്ര. പിതാവ് പി.എം.എസ്.എ പൂക്കോയ തങ്ങൾ, സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർക്ക് സമീപത്ത് തന്നെയാണ് ഹൈദരലി തങ്ങളെയും മറവ് ചെയ്തത്. കോഴിക്കോട് വലിയ ഖാദിയായിരുന്ന ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, മുഹമ്മദലി തങ്ങളുടെയും ഉമറലി തങ്ങളുടെയും പത്നിമാർ തുടങ്ങിയവരുടെ ഖബറുകളും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.