Posted On
date_range Updated On
date_range കനത്ത മഴയിൽ മരം കടപുഴകി ട്രാൻഫോർമർ തകർന്നു
എടപ്പാൾ: കനത്ത മഴയിൽ പൊൽപ്പാക്കരയിൽ മരം കടപുഴകി ലൈൻ കമ്പിയിലേക്ക് വീണ് ട്രാൻസ്ഫോർമറും നിലംപൊത്തി. ഇതോടെ പ്രദേശത്തെ വൈദ്യുതിയും ഗതാഗതവും മുടങ്ങി. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.