ട്രാൻസ്ഫോർമറിൽ ഇടിച്ച ലോറി
Posted On
date_range Updated On
date_range ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്
എടപ്പാൾ: നിയന്ത്രണം നഷ്ടമായ ലോറി ട്രാൻസ്ഫോമറിൽ ഇടിച്ചു. കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാനപാതയിൽ എടപ്പാൾ- തൃശൂർ റോഡിൽ പുതിയ മാളിന് സമീപത്ത് വെള്ളിയാഴ്ച പുലർച്ചയായിരുന്നു അപകടം. ആർക്കും പരിക്കില്ല.
ട്രാൻസ്ഫോറിന് ചുറ്റും നിർമിച്ച ഇരുമ്പ് വേലി തകർന്നതോടെ കെ.എസ്.ഇബി അധികൃതർ പൊലീസിൽ പരാതി നൽകി. തുടർന്ന് ലോറി സ്റ്റേഷനിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.