തെരുവുനായുടെ ആക്രമണത്തിൽ ആറ് വയസ്സുകാരനും യുവാവിനും പരിക്ക്

എ​ട​പ്പാ​ൾ: ഈ​സ്റ്റ് മാ​ണൂ​രി​ൽ തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് വ​യ​സ്സു​കാ​ര​നും അ​യ​ൽ​വാ​സി​യാ​യ യു​വാ​വി​നും പ​രി​ക്കേ​റ്റു. ഈ​സ്റ്റ് മാ​ണൂ​ർ മ​ദ്റ​സ​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന അ​ച്ചാ​ര​ത്ത് സ​മീ​റ-​അ​ബ്ഗ​ഫൂ​ർ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് അ​മ​ൻ സാ​ക്കി​ക്കും സ​മീ​പ​വാ​സി പ​ള്ളി​യാ​ലി​ൽ അ​ബ്ദു​ൽ റ​ഷീ​ദി​നു​മാ​ണ് നാ​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മു​ഹ​മ്മ​ദ് അ​മ​ൻ സാ​ക്കി ഉ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നാ​യ് അ​ക്ര​മി​ച്ച​ത്. വൈ​കീ​ട്ട് അ​ഞ്ചി​ന് മു​റ്റ​ത്ത് ക​ളി​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ നാ​യ് ക​ടി​ക്കു​ന്ന​ത് ക​ണ്ട് സ്ത്രീ​ക​ൾ ബ​ഹ​ളം വെ​ക്കു​ന്ന​ത് കേ​ട്ടാ​ണ് സ​മീ​പ​വാ​സി​യാ​യ അ​ബ്ദു​ൾ റ​ഷീ​ദ് സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് നാ​യ് റ​ഷീ​ദി​നെ​യും ക​ടി​ക്കു​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ഇ​ട​ത് കൈ​യു​ടെ വ​ശ​ങ്ങ​ളി​ലും റ​ഷീ​ദി​ന്റെ ഇ​ട​ത് കൈ​യു​ടെ ത​ള്ള​വി​ര​ലി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. കൂ​ടു​ത​ൽ മു​റി​വു​ക​ളേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും അ​ബ്ദു​ൽ റ​ഷീ​ദി​നെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. വ​ട്ടം​കു​ളം പ​ഞ്ചാ​യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് ക​ല്ലാ​നി​ക്കാ​വ് മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്.

Tags:    
News Summary - stray dog attack; six-year-old boy and a youth injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.