ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ചാടിയ അജ്ഞാതനായി തിരച്ചില്‍ തുടരുന്നു

എ​ട​പ്പാ​ള്‍: കു​റ്റി​പ്പു​റം പാ​ല​ത്തി​ല്‍ നി​ന്നും തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ഭാ​ര​ത​പ്പു​ഴ​യി​ലേ​ക്ക് ചാ​ടി​യ ആ​ള്‍ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ ര​ണ്ടാം ദി​വ​സ​വും തു​ട​രു​ന്നു.

പൊ​ന്നാ​നി അ​ഗ്നി​ര​ക്ഷാ നി​ല​യം സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ നി​ധീ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാ​നി, തി​രൂ​ർ യൂ​നി​റ്റു​ക​ളാ​ണ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

പു​ഴ​യി​ലേ​ക്ക് ചാ​ടി​യ വ്യ​ക്തി​യെ സം​ബ​ന്ധി​ച്ചോ, പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ടി​യ യ​ഥാ​ർ​ഥ സ്ഥ​ല​മോ ല​ഭ്യ​മ​ല്ലാ​ത്ത​ത് തി​ര​ച്ചി​ലി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട് .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.