പൂക്കരത്തറ പൊലീസ് പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിക്കുന്നു
Posted On
date_range Updated On
date_range ബൈക്കിലെത്തിയ സംഘം മൊബൈൽ ഫോൺ കവർന്നു
എടപ്പാൾ: പൂക്കരത്തറയിൽ ബൈക്കിലെത്തിയ സംഘം മൊബൈൽ ഫോൺ കവർന്നു. വൈദ്യർമൂല സ്വദേശിയുടെ ഫോൺ വിളിക്കാനെന്ന വ്യാജേനെ കൈക്കലാക്കിയാണ് സംഘം കടന്നുകളഞ്ഞത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പരാതിയെത്തുടർന്ന് ചങ്ങരംകുളം എസ്.ഐ വിജയൻ, സി.പി.ഒ സനോജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി സി.സി.ടി.വികൾ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.