എടപ്പാൾ കെ.ആർ ബേക്കറിയിലുണ്ടായ തീപിടിത്തം
Posted On
date_range Updated On
date_range എടപ്പാളിൽ ബേക്കറിയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
എടപ്പാള്‍: എടപ്പാളിൽ പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍ ബേക്കറിയിൽ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ച അഞ്ചരയോടെയാണ് സംഭവം. കടയുടെ നെയിംബോര്‍ഡ് കത്തുന്നത് കണ്ട് നാട്ടുകാരന്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.
പൊന്നാനി ഫയര്‍ഫോഴ്സും ചങ്ങരംകുളം പൊലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെ തീകെടുത്തിയ ശേഷം ബേക്കറിയുടെ ഉള്‍വശം തുറന്നപ്പോൾ പൂര്‍ണമായും കത്തിനശിച്ചിരുന്നു. ലക്ഷങ്ങളുടെ നാശനഷടം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.