സ്‌കൂട്ടറില്‍ ചാരായം കടത്തുന്നതിനിടെ യുവാവ് പിടിയിൽ

എ​ട​ക്ക​ര: ചാ​രാ​യം സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ന്ന​തി​നി​ടെ യു​വാ​വ് എ​ക്‌​സൈ​സ് സം​ഘ​ത്തി​െൻറ പി​ടി​യി​ൽ. ത​ണ്ണി​ക്ക​ട​വ് പാ​തി​രി​പ്പാ​റ പൂ​ഴ​ക്ക​ല്‍ മ​നോ​ജാ​ണ് (33) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍നി​ന്ന് അ​ഞ്ച് ലി​റ്റ​ര്‍ ചാ​രാ​യ​ം പി​ടി​കൂ​ടി. സ്‌​കൂ​ട്ട​റും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​ദേ​ശ​ത്ത് ചാ​രാ​യം വാ​റ്റും വി​ല്‍പ​ന​യും വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് നി​ല​മ്പൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫി​സ്​ അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി. ​ഷി​ജു​മോ​നും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും മൂ​ന്ന് ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി ഒ​രാ​ള്‍ എ​ക്‌​സൈ​സ് സം​ഘ​ത്തി​െൻറ പി​ടി​യി​ലാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​രി​ശോ​ധ​ന​യി​ല്‍ ശ്രീ​കു​മാ​ര്‍, ജ​യ​ന്‍, റി​ജു, ഇ ​പ്ര​വീ​ണ്‍, ഷീ​ന, രാ​ജീ​വ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.