എ​ട​ക്ക​ര ടൗ​ണി​ല്‍നി​ന്ന്

പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വു​ചെ​ടി​യു​മാ​യി എ​ക്‌​സൈ​സ്

ഉ​ദ്യോ​ഗ​സ്ഥ​ൻ

ത​ണ്ണി​ക്ക​ട​വി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട കാ​ട്ടാ​ന ചെ​രി​ഞ്ഞു

എ​ട​ക്ക​ര: ത​ണ്ണി​ക്ക​ട​വ് ക​രി​യം​മു​രി​യം വ​നാ​തി​ര്‍ത്തി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ട കാ​ട്ടാ​ന ചെ​രി​ഞ്ഞു. എ​ട്ട് വ​യ​സ്സു​ള്ള പി​ടി​യാ​ന​യെ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ജ​ന​വാ​സ​കേ​ന്ദ്ര​ത്തോ​ട് ചേ​ര്‍ന്ന വ​ന​ത്തി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ച​ളി​യി​ല്‍ വീ​ണു​കി​ട​ന്ന ആ​ന​ക്ക് വ​നം വ​കു​പ്പ് ന​ല്‍കി​യ ചി​കി​ത്സ​ക​ളൊ​ന്നും ഫ​ലി​ച്ചി​ല്ല.

ഇ​ട​തു​കാ​ലി​ന് സം​ഭ​വി​ച്ച ഒ​ടി​വും സ്ഥാ​ന​മാ​റ്റ​വു​മാ​ണ് ആ​ന​യെ അ​വ​ശ​നി​ല​യി​ലാ​ക്കി​യ​തെ​ന്ന് വെ​റ്റ​റി​ന​റി സ​ര്‍ജ​ന്‍ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ ​െച​രി​ഞ്ഞ ആ​ന​യു​ടെ ജ​ഡം വ​നം വ​കു​പ്പ് സ​ര്‍ജ​ന്‍ ഡോ. ​ഡേ​വി​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​സ്റ്റ്​​മോ​ര്‍ട്ടം ന​ട​ത്തി വ​ന​ത്തി​ല്‍ സം​സ്ക​രി​ച്ചു.

Tags:    
News Summary - wild elephant died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.