Representative Image

പാലാങ്കരയില്‍ പുലി വളര്‍ത്തുനായെ ആക്രമിച്ചു

എ​ട​ക്ക​ര: മൂ​ത്തേ​ടം പാ​ലാ​ങ്ക​ര​യി​ല്‍ പു​ലി​യി​റ​ങ്ങി വ​ള​ര്‍ത്തു​നാ​യെ പി​ടി​ച്ചു. ആ​ലു​വാ​പൊ​ട്ടി​യി​ലെ മു​ട്ടം​തോ​ട്ടി​ല്‍ പോ​ളിെൻറ നാ​യെ​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി പു​ലി കൊ​ണ്ടു​പോ​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​ട്ട നാ​യു​ടെ കു​ര കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ര്‍ വ​ലി​യ പു​ലി നാ​യെ കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടു.

വൈ​കി​ട്ട് സു​ന്ദ​രി​മു​ക്കി​ല്‍ കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളും റോ​ഡി​ല്‍ പു​ലി​യെ ക​ണ്ടി​രു​ന്നു. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ല്‍ പു​ലി​യ​റ​ങ്ങി​യ​ത് ആ​ളു​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്. പ​ടു​ക്ക ഫോ​സ്​​റ്റ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന വ​ന​പ്ര​ദേ​ശ​മാ​ണ് സ​മീ​പ​മു​ള്ള​ത്. ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലും ഇ​വി​ടെ പു​ലി​യി​റ​ങ്ങി വ​ള​ര്‍ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ചി​രു​ന്നു.

Tags:    
News Summary - leopard attacked dog in palankara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.