എ​ട​ക്ക​ര​യി​ല്‍ യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ സം​സാ​രി​ക്കു​ന്നു

എല്‍.ഡി.എഫ് ഭരണം തികഞ്ഞ പരാജയം –ഹൈദരലി ശിഹാബ് തങ്ങള്‍

എ​ട​ക്ക​ര: സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് ഒ​രു പു​തി​യ പ​ദ്ധ​തി പോ​ലും ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. എ​ട​ക്ക​ര​യി​ല്‍ യു.​ഡി.​എ​ഫ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ തു​ട​ങ്ങി​വെ​ച്ച പാ​ല​വും റോ​ഡും ഉ​ദ്ഘാ​ട​നം ചെ​യ്യുന്ന​താ​ണ് ഇ​ട​തു​പ​ക്ഷ സ​ര്‍ക്കാ​റി​െൻറ പ​ണി. ബാ​ബു തോ​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ര്‍ പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി, ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് വി.​വി. പ്ര​കാ​ശ്, മു​സ്​​ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം, എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ൻ​റ് ടി.​പി. അ​ഷ്റ​ഫ​ലി, ഒ.​ടി. ജെ​യിം​സ്, പി. ​പു​ഷ്പ​വ​ല്ലി, നാ​സ​ര്‍ കാ​ങ്ക​ട, കെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, ക​ബീ​ര്‍ പ​നോ​ളി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല, ​േബ്ലാ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ര്‍ഥി​ക​ളും യോ​ഗ​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - LDF govt is utter failure -Hyderali Shihab Thangal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.