Posted On
date_range Updated On
date_range ഉമർ മുഖ്ത്താറിെന അഭിനന്ദിക്കാൻ ബോബി ചെമ്മണ്ണൂരെത്തി
വേങ്ങര: മൂന്നുപേരെ മരണക്കയത്തിൽനിന്ന് രക്ഷപ്പെടുത്തിയതിന് ധീരത അവാർഡ് നേടിയ ഉമർ മുഖ്ത്താറിനെ ബോബി ചെമ്മണ്ണൂർ ആദരിച്ചു.
വേങ്ങരയിലെ വീട്ടിൽ കുടുംബാംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഉമർ മുഖ്ത്താർ തന്നോടൊപ്പം സന്നദ്ധ പ്രവർത്തനങ്ങൾക്കും സമയം ചെലവഴിക്കണമെന്ന് ബോബി ചെമ്മണ്ണൂർ ആവശ്യപ്പെട്ടു.
കുടുംബാംഗങ്ങളായ ഹംസ, സാദിഖ്, ജാഫർ, ഉമ്മ ഷമീറ, കരീംഹാജി എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.