അരുകിഴായയിൽ വീണ്ടും തെരുവ് നായ് ആക്രമണം; നാല് പേർക്ക്​ കടിയേറ്റു

മ​ഞ്ചേ​രി: അ​രു​കി​ഴാ​യ​യി​ൽ വീ​ണ്ടും തെ​രു​വ് നാ​യ് ആ​ക്ര​മ​ണം. നാ​ല് പേ​രെ ആ​ക്ര​മി​ച്ചു. ഒ​രേ നാ​യ്​ ആ​ണ് നാ​ല്​ പേ​രെ​യും ആ​ക്ര​മി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ആ​റോ​ടെ നാ​ടോ​ടി സ്ത്രീ​ക്കാ​ണ് ആ​ദ്യം ക​ടി​യേ​റ്റ​ത്.

പി​ന്നീ​ട് ഫാ​ൻ​സി ജീ​വ​ന​ക്കാ​ര​ൻ, കി​ഡ്സ് വ​സ്ത്ര സ്ഥാ​പ​ന ഉ​ട​മ, വ​ഴി​യാ​ത്ര​ക്കാ​ര​ൻ എ​ന്നി​വ​ർ​ക്കും ക​ടി​യേ​റ്റു. പു​ല്ലാ​ര സ്വ​ദേ​ശി​യാ​യ വ​സ്ത്ര സ്ഥാ​പ​ന ഉ​ട​മ​യു​ടെ കാ​ലി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വേ​റ്റു.

പ​രി​ക്കേ​റ്റ​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഫാ​ൻ​സി ജീ​വ​ന​ക്കാ​ര​ൻ ബൈ​ക്ക് നി​ർ​ത്തി ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ നാ​യ്​​യു​ടെ ക​ടി​യേ​റ്റ് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ന​ഗ​ര​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​സ​രം, ടൗ​ൺ ഹാ​ൾ, തു​റ​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വ് നാ​യ് ശ​ല്യം രൂ​ക്ഷ​മാ​ണ്.

Tags:    
News Summary - arukeezhazha street dog attack four injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.