പേയിളകിയ നായ് വെട്ടത്തൂരിൽ നാലുപേരെ കടിച്ചു

എടവണ്ണപ്പാറ: പേയിളകിയ നായ് വെട്ടത്തൂരിൽ നാലുപേരെ കടിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. ചാലിയപ്രം പള്ളിക്ക് സമീപത്ത് എഴുത്തുംതൊടി ആമിനക്ക് ചെവിക്കും കൈക്കുമാണ് കടിയേറ്റത്.

പിന്നീട് താഴിപുറത്ത് കദീജയെയും കടിച്ചു. കദീജയുടെ കൈക്കാണ് നായ് കടിച്ചത്. വെട്ടത്തൂർ മേലെ പറമ്പിലെ വെച്ചാണ് പ്രാണേശ്യരി സുരയെ നായ് കടിച്ചത്. സുരേഷ് എന്നയാളുടെ കൈക്കും കടിയേറ്റു. നാലുപേരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

Tags:    
News Summary - A rabid dog bit four people in Vettathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 07:10 GMT