28 ഡിജിറ്റല്‍ കഥാപുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

28 പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു പാണ്ടിക്കാട്: ദാറുല്‍ ഇര്‍ഫാന്‍ ഇസ്​ലാമിക് അക്കാദമിയിലെ സെക്കൻഡറി വിഭാഗം നാലാം വര്‍ഷ വിദ്യാർഥികള്‍ തയാറാക്കിയ . പ്രിന്‍സിപ്പൽ നാസര്‍ ഹുദവി, ക്ലാസ്​ അധ്യാപകന്‍ ഫാളില്‍ ഹുദവിക്ക്​ നല്‍കിയാണ് പ്രകാശനം ചെയ്തത്. നൗഫല്‍ ഹുദവി മേലാറ്റൂര്‍, റാഫി ഹുദവി നാലകത്ത്, ഉനൈസ് ഹുദവി നെല്ലിക്കുത്ത് എന്നിവര്‍ പങ്കെടുത്തു. പടം me pnkd 3 prakasanam : ഡിജിറ്റല്‍ കഥാപുസ്തകങ്ങളുമായി ദാറുല്‍ ഇര്‍ഫാന്‍ ഇസ്​ലാമിക് അക്കാദമിയിലെ സെക്കൻഡറി വിഭാഗം നാലാം വര്‍ഷ വിദ്യാർഥികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.