പെരിന്തൽമണ്ണ: കാറിന്റെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 1.45 കോടി കുഴൽപണവുമായി രണ്ടുപേർ അറസ്റ്റിൽ. പെരിന്തൽമണ്ണ പൊലീസ് നടത്തിയ പരിശോധനയിൽ താഴേക്കോട് വെച്ചാണ് പണം പിടികൂടിയത്. കൊല്ലം കരുനാഗപ്പള്ളി തഴവ തൊടിയൂർ കൊല്ല വീട്ടിൽ അനീഷ് (41), കൊല്ലം കരുനാഗപ്പള്ളി പട നോർത്ത് പുതിയ കാവ് തട്ടാരത്തിൽ തെക്കേതിൽ ഷാജുദ്ദീൻ (43) എന്നിവരെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിൽ എടുത്തു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ പെരിന്തൽമണ്ണ താഴേക്കോട് വെച്ചാണ് ഇവർ പിടിയിലായത്. വാഹനത്തിന്റെ മധ്യഭാഗത്ത് രഹസ്യ അറകൾ നിർമിച്ചാണ് പണം സൂക്ഷിച്ചിരുന്നത്. Mpg pmna 5 aneesh അനീഷ് Mpgpmna6 shajudeen ഷാജുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.