TCD ERUMAPETTY - MARGALEETHA 77 മാർഗലീത്ത എരുമപ്പെട്ടി: പതിയാരം കുണ്ടന്നൂർ തലക്കോടൻ വീട്ടിൽ വർഗീസിന്‍റെ ഭാര്യ മാർഗലീത്ത (77) നിര്യാതയായി. മക്കൾ: ലിസി (അധ്യാപിക, നിർമല ഇംഗ്ലീഷ് മീഡിയം സ്കൂൾ, എരുമപ്പെട്ടി), പരേതനായ ജോസഫ്. മരുമകൻ: ജോസ് (കെ.എസ്.എഫ്.ഇ ഏജന്‍റ്, എരുമപ്പെട്ടി). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് പതിയാരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.