കരിപ്പൂരിൽ 41.13 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 41.13 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കാർഗോ കസ്റ്റംസാണ് അൺ അക്കമ്പനിഡ് ബാഗേജിൽനിന്ന്​ സ്വർണം കണ്ടെത്തിയത്. ബാഗേജിനകത്ത് എക്സ്ഹോസ്റ്റ് ഫാനിന്റെയും എക്​സൈസറിന്റെയും അകത്തായിരുന്നു 814 ഗ്രാം ഒളിപ്പിച്ചത്. ഓമാനൂർ സ്വദേശിയുടെ പേരിലാണ് ബാഗേജ് വന്നത്. ഫോട്ടോ: mpg gold സ്വർണം ഒളിപ്പിച്ച എക്സ്ഹോസ്റ്റ് ഫാൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.