ചരമം സുനിൽ (40)

സുനിൽ ചാവക്കാട്: എടക്കഴിയൂർ ആച്ചപ്പുള്ളി വീട്ടിൽ കൊച്ചുകുട്ടന്റെ മകൻ സുനിൽ (40) നിര്യാതനായി. മാതാവ്: കല്യാണി. സഹോദരി: സുമതി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പഞ്ചവടി ശാന്തിതീരം ശ്മശാനത്തിൽ. ഫോട്ടോ: TCD CKD 2 Sunil (40)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.