പ്രായോഗിക പരീക്ഷ 27ന്

മലപ്പുറം: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ കം ഓഫിസ് അറ്റൻഡന്‍റ്​ തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാർഥികള്‍ക്കുള്ള രാവിലെ ആറിന് കോഴിക്കോട് മാലൂര്‍കുന്നിലെ ഡി.എച്ച്.ക്യു ക്യാമ്പ് ഗ്രൗണ്ടില്‍ (എ.ആര്‍ ക്യാമ്പ് ഗ്രൗണ്ട്) നടക്കും. ഫോണ്‍: 0483 2734308.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.