ചിറമനേങ്ങാട് കുന്നമ്പത്തുകാവ് പൂരം 23ന്

പന്നിത്തടം: ചിറമനേങ്ങാട് കുന്നമ്പത്തുകാവിലെ പൂരം 23ന് ആഘോഷിക്കും. വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ക്ഷേത്രം തന്ത്രി പൂരം കൊടിയേറ്റം നടത്തി. പൂരാഘോഷത്തിന്‍റെ ഭാഗമായി ദേവസ്വത്തിന്‍റെയും 13 പൂരാഘോഷ കമ്മിറ്റികളുടെയും ആന എഴുന്നള്ളിപ്പുകളും കലാരൂപങ്ങളും ക്ഷേത്രത്തിലെത്തും. 22ന് രാത്രി എട്ടിന് ഗാനമേളയും പൂര ദിവസം ദീപാരാധനക്ക്​ ശേഷം ഫാന്‍സി വെടിക്കെട്ടും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.