പട്ടിക്കാട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഖാദിയായ മഹല്ലുകളിലെ ഖതീബുമാർക്കുള്ള പ്രത്യേക ശിൽപശാല പട്ടിക്കാട് ജാമിഅ നൂരിയയിൽ നടക്കും. 16ന് രാവിലെ 10ന് ജാമിഅ ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.