പൂർവ അധ്യാപക-വിദ്യാർഥി സംഗമം 15ന്

മലപ്പുറം: കുന്നുമ്മൽ മാസ് കോളജ് പൂർവ അധ്യാപക -വിദ്യാർഥി സൗഹൃദ സംഗമം മേയ് 15ന് രാവിലെ ഒമ്പതിന്​ ഓഡിറ്റോറിയത്തിൽ നടത്തും. വിവിധ വർഷങ്ങളിൽ പ്ലസ് ടു, ഡിഗ്രി, പി.ജി കോഴ്സുകളിലായി പഠിച്ചിറങ്ങിയ വിദ്യാർഥി - വിദ്യാർഥിനികൾക്ക് രജിസ്റ്റർ ചെയ്യാം. ഫോൺ: 9744886122, 9846360906.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.