തുഞ്ചന്‍ ഉത്സവം മേയ് 11 മുതല്‍

തിരൂർ: ഈ വര്‍ഷത്തെ 14 വരെ വിവിധ പരിപാടികളോടെ നടക്കും. ഫെബ്രുവരി ആദ്യവാരം നടക്കേണ്ട ഉത്സവം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തുഞ്ചന്‍ സ്മാരകത്തില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് പുതിയ തീയതി തീരുമാനിച്ചത്. ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.