പട്ടിക്കാട്: കീഴാറ്റൂര്‍ കൊണ്ടിപറമ്പില്‍ ഭര്‍ത്താവിന്റെ ക്രൂരതയില്‍ തീ പൊള്ളലേറ്റ് മരിച്ച ഉമ്മയുടെയും മകളുടെയും വീട്ടില്‍ ആശ്വാസ വചനങ്ങളുമായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെത്തി. തിങ്കളാഴ്ച വൈകീട്ടാണ് അദ്ദേഹം വസതിയിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും പ്രാര്‍ഥനക്ക് നേതൃത്വം നല്‍കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ട്രഷറര്‍ എം.എം. പരീത് എറണാകുളം, ഹംസ റഹ്മാനി കൊണ്ടിപറമ്പ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.