പെരിന്തൽമണ്ണ: ചൊവ്വാഴ്ചകളിൽ ശിഫ കൺവെൻഷൻ സെന്ററിൽ നടന്നിരുന്ന പെരിന്തൽമണ്ണ സ്കൂൾ ഓഫ് ഖുർആൻ പഠന ക്ലാസുകൾ മേയ് 10 മുതൽ പുനരാരംഭിക്കും. ചൊവ്വാഴ്ചകളിൽ വൈകീട്ട് 7.30ന് ഇ.എം. മുഹമ്മദ് അമീനാണ് ക്ലാസുകൾ നയിക്കുക. 2017 ജൂലൈ 21ന് തുടക്കം കുറിച്ച് എല്ലാ ചൊവ്വാഴ്ചകളിലും നടന്നിരുന്ന ഖുർആൻ പഠനക്ലാസ് കോവിഡ് പശ്ചാത്തലത്തിൽ നിർത്തിയതായിരുന്നു. 500 മുതൽ 1000 വരെ ആളുകളാണ് ഇതിൽ പങ്കെടുത്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.