തൃശൂർ: നഗരത്തിൽ കാർ ബൈക്കുകളിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. മുണ്ടൂർ സ്വദേശികളായ തരകൻ വർഗീസ് (57), ഗ്രേസി (55), ക്ലിന്റോ (29), അനുമോൾ (21), വേലൂർ സ്വദേശി കൈപ്പറമ്പിൽ സുബീഷിന്റെ ഭാര്യ സ്മിത (31) എന്നിവർക്കാണ് പരിക്കേറ്റത്. ഉച്ചക്ക് 12ഓടെ ചെമ്പൂക്കാവിലാണ് അപകടം. നിയന്ത്രണംവിട്ട കാർ മൂന്നു ബൈക്കുകളിലിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.