പാലക്കാട്: എലപ്പുള്ളി വേങ്ങോടി ചെരക്കാപ്പള്ളം മാമ്പുള്ളി വീട്ടിൽ വേലപ്പന്‍റെ ഭാര്യ തങ്ക (91) തൂങ്ങിമരിച്ച സംഭവത്തിൽ സഹോദരിയുടെ മകൻ ബാലനെ (67) പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. ശാരീരികവും മാനസികവുമായ പീഡനത്താലുള്ള മാനസിക വിഷമത്താലാണ് തങ്ക മരിച്ചതെന്ന കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ഏപ്രിൽ 11ന് രാത്രിയാണ് തങ്ക വീടിന്‍റെ പിറകുവശത്തുള്ള ആസ്ബസ്റ്റോസ് മേഞ്ഞ ചായ്പ്പിന് മുകളിലെ ഇരുമ്പ് പൈപ്പിൽ തൂങ്ങി മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.