ജോലിക്കിടെ എസ്.ഐ കുഴഞ്ഞ് വീണ് മരിച്ചു

pandikkad sinthil kumar ജോലിക്കിടെ എസ്.ഐ കുഴഞ്ഞുവീണ് മരിച്ചു പാണ്ടിക്കാട്: ഡ്യൂട്ടിക്കിടെ പൊലീസ് സബ് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കൊളപ്പറമ്പ് ഐ.ആർ.ബി ക്യാമ്പിലെ എസ്.ഐയും തിരുവനന്തപുരം കിഴക്കേകോട്ട സ്വദേശിയുമായ എൻ.എസ്. സിന്തിൽകുമാറാണ് (50) മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിന് ക്യാമ്പ് ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റോഷിണി. മകൾ: നിവേദ്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.