ദുബൈയിൽ നിര്യാതനായി

OBIT VADAKKEKAD AVUTTYHAJI 90 വടക്കേക്കാട്: നാലാംകല്ല് എം ആൻഡ്​ ടി ഹാളിന് സമീപത്തെ പൊന്നമ്പത്തയിൽ അവ്വുട്ടി ഹാജി (90) . ദീർഘകാലം മലേഷ്യയിൽ വ്യാപാരിയായിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഡോ. സലീം, ഡോ. മുജീബുറഹ്മാൻ (അൽ റാഷിദ് ഹോസ്പിറ്റൽ അനസ്​തേഷ്യ വിഭാഗം മേധാവി, വടക്കേക്കാട് -ദുബൈ അഭയം പാലിയേറ്റിവ് കോഓഡിനേറ്റർ), ഡോ. ഷാജി (അബൂദബി), ഫൗസിയ. മരുമക്കൾ: ഡോ. ലീന, സലുജ (എൻജിനീയർ), ഡോ. സുമീറ, ഡോ. ഫൈസൽ. സഹോദരൻ: എ.പി. കുഞ്ഞുമുഹമ്മദ് (വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ്​). മൃതദേഹം ഫുജൈറയിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.