പെരുന്നാൾ കിറ്റ്​ വിതരണം

കോട്ടക്കൽ: കാവതികളം മെഹബൂബെ മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റ്​ 400 കുടുംബങ്ങൾക്ക് നൽകുന്ന പെരുന്നാൾ കിറ്റുകൾ ഐ.എൻ.എൽ സംസ്ഥാന പ്രവർത്തക സമിതി അംഗം പി.കെ.എസ്. മുജീബ് ഹസൻ മുഹമ്മദലി പൊന്മളതൊടി, ശംസുദ്ദീൻ കാവതികളം എന്നിവർക്ക് വിതരണത്തിന് കൈമാറി ഉദ്​ഘാടനം ചെയ്തു. കെ.പി. നിസാർ അധ്യക്ഷത വഹിച്ചു. കുഞ്ഞിമോൻ തങ്ങൾ, എം. അലവിക്കുട്ടി, സൈതലവി മാടക്കൻ, നിസാർ വടക്കേതിൽ, പി.ടി. കോയക്കുട്ടി, പോക്കർ ആനപ്പടിക്കൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.