ചെറുതുരുത്തി: റമദാൻ 17 ബദ്ർ ദിനത്തോടനുബന്ധിച്ച് ചെറുതുരുത്തി ടൗൺ ജുമാമസ്ജിദിൽ ഖതീബ് ഹുസൈൻ സഖാഫിയുടെ നേതൃത്വത്തിൽ നടന്നു. ഉച്ചക്ക് ശേഷം ചെറുതുരുത്തി സിറ്റി കമ്യൂണിറ്റി ഹാളിൽ മഹല്ല് അംഗങ്ങൾക്ക് 700 കിലോ അരിയുടെ നെയ്ച്ചോറും 600 കിലോ മാംസം കറിയും വിതരണം ചെയ്തു. മഹല്ല് പ്രസിഡന്‍റ് സി.എം. സൈതലവി ഹാജി, സെക്രട്ടറി പി.എം. മുഹമ്മദ് കുട്ടി, ട്രഷറർ കെ.എം. ബഷീർ ഹാജി, മഹല്ല് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ചിത്രം:TCTC Ty 1 ചെറുതുരുത്തി പള്ളി ഖതീബ് ഹുസൈൻ സഖാഫിയുടെ നേതൃത്വത്തിൽ നടന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.